കോഴിക്കോട് പഴയ കടല്‍ പാലം തകര്‍ന്നു; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട് കടല്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരിക്ക്. പഴയ കടല്‍പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News