മലയാളി ആരാധകർക്കായി വിജയത്തിൽ കുറഞ്ഞതൊന്നും കരുതുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സിന്റെ ജെയ്റോ റോഡ്രിഗസ്

ഇന്ത്യൻ ഫുട്ബോളിലെ ലീഗ് ചാമ്പ്യൻഷിപ്പായ ഐഎസ്എല്ലിന് ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്.

ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളി ആരാധകർക്കായി വിജയത്തിൽ കുറഞ്ഞതൊന്നും കരുതുന്നില്ലെന്ന് ടീമിലെ സെന്റർ ബാക്ക് കൂടിയായ ജെയ്റോ റോഡ്രിഗസ് കൈരളി ന്യൂസിനോട് പറഞ്ഞു.

തന്റെ നാടായ ബ്രസീൽ പോലെ ഫുട്ബോളിനെ മലയാളികൾ സ്നേഹിക്കുന്നുണ്ടെന്നും മികച്ച മത്സരം കാഴ്ച വെയ്ക്കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടി ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here