
മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്രോയുടെ റിമോട്ട് സെന്‍സറിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ് സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here