ഗാന്ധിജയന്തി ദിനത്തിലും വട്ടിയൂര്ക്കാവിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി തിരക്കിലാണ്.

തന്റെ സുഹൃത്തുക്കളോടൊപ്പം ശുചീകരണപ്രവര്ത്തനങ്ങള് നടത്തുന്നതിന്റെ തിരക്കിലാണ് തിരുവനന്തപുരത്തെ സ്വന്തം മേയര് ബ്രോയായ അഡ്വ.വി.കെ.പ്രശാന്ത്.