
ലോകസമാധാനത്തിന്റെ ചിഹ്നം ഗിന്നസ് റെക്കോഡിലേക്ക്. തിരുവനന്തപുരത്ത് ആയിരം വിദ്യാർത്ഥികൾ അണിനിരന്ന ലോകസമാധാന ചിഹ്നത്തിന്റെ മാതൃകയാണ് റെക്കോഡ് നേട്ടം കൈവരിച്ചത്.
പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ ബോബി ചെമ്മണ്ണൂരിന്റെ നേത്യത്തിലാണ് ചിഹ്നത്തിന്റെ മാതൃക തയ്യാറാക്കിയത്.
ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്രിയേഷൻ ഓഫ് വേൾഡ്സ് പീസ് അംബാസിഡേഴ്സ് പദ്ധതിയ്ക്ക് തുടക്കമിട്ടു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here