പാതിയിൽ മുറിഞ്ഞ വയലിന്റെ തന്ത്രികൾ; ബാലഭാസ്കർ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വർഷം

പാതിയിൽ മുറിഞ്ഞ വയലിന്റെ തന്ത്രികൾ പോലെ ബാലഭാസ്കർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.

2018 സെപ്റ്റംബർ 25നുണ്ടായ വാഹനാപകടത്തെത്തുടർന്നു ചികിത്സയിലായിരുന്നു ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണു ജീവിതത്തോടും കലാലോകത്തോടും വിട പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News