അൻവർ അലിയുടെ വരികൾക്ക് സുബ്രമണ്യൻ കെ ഈണം നൽകിയ ഗാനം ഗൗതം വാസുദേവ് മേനോൻ,ടോവിനോ തോമസ് എന്നിവർ ഔദ്യോഗിക ട്വിറ്റർ, ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാലു റഹിമും പുതുമുഖം ഭാനുപ്രിയയും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.