ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ സൂസപാക്യത്തെ ആശുപത്രിയൽ പ്രവേശിപ്പിച്ചു

പനിയും ശ്വാസംമുട്ടലും മൂലം തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ സൂസപാക്യത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയൽ പ്രവേശിപ്പിച്ചു.

അണുബാധ ഉള്ളതിനാൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്,

റോം സന്ദർശനത്തിന് ശേഷൾ ക‍ഴിഞ്ഞ ദിവസമാണ് ഡോക്ടർ സൂസപാക്യം മടങ്ങിയെത്തിയത്. നാൽപ്പത്തിയെട്ട് മണിക്കൂർ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News