ഭീമകൊറിഗാവ് കേസ്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും വീണ്ടും ജഡ്ജി പിന്മാറി

ഭീമകൊറിഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലക സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും വീണ്ടും ജഡ്ജിയുടെ പിന്മാറ്റം. ഇതോടെ കേസില്‍ നിന്ന് പിന്മാറിയ ജഡ്ജിമാരുടെ എണ്ണം അഞ്ചായി.

ജസ്റ്റിസ് രവീന്ദ്ര ഭട്ട് ആണ് കേസ് പരിഗണിക്കുന്നതില്‍ നിന്നുംഅവസാനം പിന്മാറിയത്.നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയയി, ജസ്റ്റിസ് എന്‍.വി രമണ, ആര്‍ സുഭാഷ് റെഡ്ഢി, ബി. ആര്‍ ഗവായ് എന്നിവര്‍ പിന്മാറിയിരുന്നു. പുതിയ ബെഞ്ച് നാളെ കേസ് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News