അഭിഭാഷക രംഗത്ത് അമ്പതാണ്ട്; മഞ്ചേരി ശ്രീധരന്‍ നായര്‍ക്ക് ആദരം

അഭിഭാഷക രംഗത്ത് അമ്പത് വർഷം പൂർത്തിയാക്കുന്ന മഞ്ചേരി ശ്രീധരൻ നായർക്ക് ആദരമർപ്പിച് എറണാകുളത്തെ അഭിഭാഷക കൂട്ടായ്മ.

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുൽ റഹീമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News