തൃശൂർ അഞ്ചേരിച്ചിറയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു.

മോഹനൻ (62) ഭാര്യ സുമ (50) മകൻ കിരൺ (24) എന്നിവരാണ്‌ തൂങ്ങി മരിച്ചത്.

കട ബാധ്യതയാണ് മരണ കാരണം എന്ന് ആത്മഹത്യാ കുറിപ്പ്.