കോന്നി മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി അഡ്വ. കെ യു ജനീഷ് കുമാറിനെ വിലയിരുത്തി നാട്ടുകാര്‍

സീതത്തോട് വാലുപാറ വാർഡിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിനാണ് 2010 ൽ അഡ്വ. കെ യു ജനീഷ് കുമാർ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

കക്ഷി രാഷ്ട്രീയത്തിനതീതമായി വാർഡിൽ ഉടനീളം ഉണ്ടാക്കിയ ബന്ധങ്ങൾ ഏറെ വികാരവായ്പോടെ ആണ് ജനങ്ങൾ ഇപ്പോഴും ഓർക്കുന്നത്. ജനീഷിന്റെ പ്രവർത്തനത്തിന് നൂറിൽ നൂറ് മാർക്ക് നൽകുന്ന ഗ്രാമവാസികൾ തങ്ങളുടെ പ്രിയങ്കരനായ സഹപ്രവർത്തകൻ MLA ആയി തിരഞ്ഞെടുക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

കോന്നി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഗ്രാമവാസികൾ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തെ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News