ജല്ലിക്കെട്ട്, ഉയരെ, കോളാമ്പി, കെഞ്ചിര; ഇന്ത്യന്‍ പനോരമയില്‍ നാല് മലയാള സിനിമകള്‍

2019 രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയില്‍ നാല് മലയാള സിനിമകള്‍.

ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്, പണിയ ഭാഷയില്‍ മനോജ് കാന ഒരുക്കിയ കെഞ്ചിര എന്നിവയാണ് പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here