പൊട്ടാസ്യം സയനൈഡ് നാവിൻതുമ്പിൽ തട്ടിയാൽ, സ്വിച്ച് ഓഫാക്കുമ്പോൾ ബൾബ് കെട്ടുപോകുംപോലെ മരണം സംഭവിക്കുമെന്ന് പറയുന്നത് ശരിയോ ? – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Wednesday, April 21, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം

    എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

    ഈ രക്തഗ്രൂപ്പുകാര്‍ക്ക് കൊവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവ്: പുതിയ പഠനം

    ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ തീരുന്നു; ഇനിയുള്ളത് 5 മണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രം

    നിയമസഭയില്‍ എന്നും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം:  കണക്കുകള്‍ ഇങ്ങനെ

    വാക്സിന്‍ നയംമാറ്റം പിന്‍വലിച്ച് കേന്ദ്രം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം ; സി.പി.ഐ എം

    പുറത്തു നിന്ന് വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധമാക്കി കേരളം

    കൊവിഡ് വ്യാപനം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

    എറണാകുളത്ത് കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍ ; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അടിയന്തര യോഗം വിളിച്ചു

    ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസ്ചാര്‍ജിന് ശേഷം ഒരാഴ്ച്ച യാത്ര പാടില്ല

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

പൊട്ടാസ്യം സയനൈഡ് നാവിൻതുമ്പിൽ തട്ടിയാൽ, സ്വിച്ച് ഓഫാക്കുമ്പോൾ ബൾബ് കെട്ടുപോകുംപോലെ മരണം സംഭവിക്കുമെന്ന് പറയുന്നത് ശരിയോ ?

by ന്യൂസ് ഡെസ്ക്
2 years ago
പൊട്ടാസ്യം സയനൈഡ് നാവിൻതുമ്പിൽ തട്ടിയാൽ, സ്വിച്ച് ഓഫാക്കുമ്പോൾ ബൾബ് കെട്ടുപോകുംപോലെ മരണം സംഭവിക്കുമെന്ന് പറയുന്നത് ശരിയോ ?
Share on FacebookShare on TwitterShare on Whatsapp

അപസർപ്പക കഥകളുടെ പ്രശസ്ത സൃഷ്ടാവായ അഗത ക്രിസ്റ്റി തന്റെ നോവലുകളിൽ സയനൈഡ് ‘യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ടല്ലോ!.

ADVERTISEMENT

അവരുടെ ഒരു നോവലിൻറെ പേരുപോലും Sparkling cyanide എന്നാണ്. സയനൈഡുമായി ബന്ധപ്പെട്ടു അനേകം കഥകളുമുണ്ട്.

READ ALSO

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

പൊട്ടാസിയം സയനൈഡിന്റെ രുചി എന്താണെന്നു എഴുതിവെക്കാനായി പേനയും കടലാസുമെടുത്ത ഒരാൾക്കു രുചിച്ച ശേഷം ഇംഗ്ലീഷ് അക്ഷരമായ ‘S’ എഴുതാനേ കഴിഞ്ഞുള്ളു എന്ന കഥയ്ക്ക് വലിയ പ്രചാരം കിട്ടിയിട്ടുണ്ട്. ഉടനെ മരിച്ചുപോയതിനാൽ പൊട്ടാസിയം സയനൈഡിന്റെ രുചി മധുരം(Sweet), പുളിരസം(Sour), ഉപ്പുരസം(Salty) ഇതിൽ ഏതാണെന്നു അറിയാനായില്ലെന്നതാണ് ഈ നുണക്കഥ.

ചെറിയ അളവിൽ സയനൈഡ് ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ നിർവീര്യമാക്കാനുള്ള സംവിധാനമുണ്ട്. റോഡാനീസ് (Rhodanese) എന്ന എൻസൈം സയനൈഡിനെ താരതമ്യേന അപകടം കുറഞ്ഞ തയോസയനേറ്റ് (Thiocyanate)ആക്കി മാറ്റും.

ഇരുനൂറു മില്ലിഗ്രാമോളം പൊട്ടാസിയം സയനൈഡ് കഴിച്ചാലേ ഒരാൾ മരിക്കാൻ സാധ്യതയുള്ളൂ. ഇതും വ്യക്തിയുടെ ശരീര ഭാരം ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കും. സയനൈഡ് രക്തത്തിൽ പ്രവേശിച്ചാൽ തലവേദന, തലകറക്കം, മനോവിഭ്രമം, ക്ഷീണം, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയുക, ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നതാണ്.

സയനൈഡ് എന്ന് കേൾക്കുമ്പോഴേക്കും ഒരുതരം ഞെട്ടലാണ് പലർക്കും അനുഭവപ്പെടുന്നത്. ജലത്തിന്റെ സാന്നിദ്ധ്യത്തിൽ പൊട്ടാസിയം സയനൈഡ്, സോഡിയം സയനൈഡ് എന്നിവ വേഗത്തിൽ അയോണീകരണത്തിനു (Ionisation) വിധേയമായി സയനൈഡ് അയോണുകളെ (CN–) ഉൽപ്പാദിപ്പിക്കുന്നു.

ഇതാണ് വിഷമായി പ്രവർത്തിക്കുന്നത്. ഇതിനു Cytochrome oxidase എന്ന എൻസൈമുമായി സംയോജിക്കാനാകും. ഈ രാസപ്രവർത്തനം നടന്നാൽ സെല്ലുകൾക്കു ഊർജം നൽകുന്ന ATP (Adinosine triphosphate) യുടെ നിർമാണം നിലച്ചു സെല്ലുകൾ നശിച്ചുപോകുന്നു.

ഹൃദയത്തിലെയും നാഡീവ്യൂഹത്തിലെയും സെല്ലുകൾ വൻതോതിൽ നശിക്കുന്നത് പെട്ടെന്നുള്ള മരണത്തിൽ കലാശിക്കുമെന്നു പറയേണ്ടതില്ലല്ലോ.

സയനൈഡ് കണ്ടുപിടിച്ചത് സ്വീഡൻകാരനായ ഷീലെ (Carl Wilhelem Scheele) ആണ്. എന്നാൽ ഭക്ഷ്യ വസ്തുക്കളിൽ അടങ്ങിയ സയനൈഡ് മനുഷ്യനും മൃഗങ്ങൾക്കും ചരിത്രാതീത കാലം മുതൽക്കുതന്നെ അപകടം വരുത്തിയിട്ടുണ്ട്.

നമുക്ക് പരിചിതമായ കപ്പ (Cassava), ബദാ൦ എന്നീ ഭക്ഷ്യ പദാർത്ഥങ്ങളിൽ Cyanogenic glycosides അടങ്ങിയിട്ടുണ്ട്. ഇവ ജലത്തിന്റെ സാന്നിദ്ധ്യത്തിൽ ഹൈഡ്രോലിസിസിനു(Hydrolysis) വിധേയമായി ഹൈഡ്രജൻ സയനൈഡ് ഉൽപ്പാദിപ്പിക്കുന്നു.

അയോണീകരണത്തിനു വിധേയമായി ഇത് സയനൈഡ് അയോണിനെ സ്വതന്ത്രമാക്കും. കപ്പയിൽ ലൈനമറിൻ(Linamarin), ലോട്ടോസ്ട്രലിൻ (Lotaustralin) എന്നീ സംയുക്തങ്ങളും ബദാമിൽ അമിഗ്ഡാലിൻ (Amigdalin) എന്ന പദാർത്ഥവുമാണ് സയനൈഡിനു കാരണമാകുന്നത്. ( ഇവയിൽ -CN എന്ന ഭാഗം ഉള്ളത് ശ്രദ്ധിക്കുക .)

സയനൈഡുകൊണ്ടുള്ള വിഷബാധയേറ്റാൽ അമൈൽ നൈട്രേറ്റ് (Amyl nitrate), സോഡിയം നൈട്രൈറ്റ് (Sodium nitrite), സോഡിയം തയോസൾഫേറ്റ് (Sodium thiosulphate) എന്നീ പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.

കപ്പയില തിന്നു വിഷമേറ്റ മൃഗങ്ങൾക്കു സാധാരണ സോഡിയം നൈട്രൈറ്റിന്റെ ലായനി കൊടുക്കാറുണ്ട്. കപ്പയുടെ ഇനം മാറുന്നതിനു അനുസരിച്ചു വിഷാ൦ശത്തിന്റെ അളവും മാറുന്നതായി കണ്ടിട്ടുണ്ട്. കപ്പ പുഴുങ്ങി വെള്ളമൂറ്റിയാൽ വിഷാ൦ശം ഏറെക്കുറെ പൂർണമായും നഷ്ടപ്പെടും.

കടപ്പാട്: ശാസ്ത്ര സാഹിത്യ പരിഷത്ത്

Tags: dethDont MissFeaturedMurderpotasiam sined
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം
DontMiss

April 21, 2021
എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം
DontMiss

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

April 21, 2021
ഈ രക്തഗ്രൂപ്പുകാര്‍ക്ക് കൊവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവ്: പുതിയ പഠനം
Featured

ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ തീരുന്നു; ഇനിയുള്ളത് 5 മണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രം

April 21, 2021
നിയമസഭയില്‍ എന്നും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം:  കണക്കുകള്‍ ഇങ്ങനെ
DontMiss

വാക്സിന്‍ നയംമാറ്റം പിന്‍വലിച്ച് കേന്ദ്രം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം ; സി.പി.ഐ എം

April 21, 2021
പുറത്തു നിന്ന് വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധമാക്കി കേരളം
Featured

കൊവിഡ് വ്യാപനം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

April 21, 2021
എറണാകുളത്ത് കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍ ; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അടിയന്തര യോഗം വിളിച്ചു
DontMiss

ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസ്ചാര്‍ജിന് ശേഷം ഒരാഴ്ച്ച യാത്ര പാടില്ല

April 21, 2021
Load More

Latest Updates

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ തീരുന്നു; ഇനിയുള്ളത് 5 മണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രം

വാക്സിന്‍ നയംമാറ്റം പിന്‍വലിച്ച് കേന്ദ്രം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം ; സി.പി.ഐ എം

കൊവിഡ് വ്യാപനം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസ്ചാര്‍ജിന് ശേഷം ഒരാഴ്ച്ച യാത്ര പാടില്ല

Advertising

Don't Miss

എറണാകുളത്ത് കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍ ; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അടിയന്തര യോഗം വിളിച്ചു
DontMiss

ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസ്ചാര്‍ജിന് ശേഷം ഒരാഴ്ച്ച യാത്ര പാടില്ല

April 21, 2021

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

വാക്സിന്‍ നയംമാറ്റം പിന്‍വലിച്ച് കേന്ദ്രം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം ; സി.പി.ഐ എം

ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസ്ചാര്‍ജിന് ശേഷം ഒരാഴ്ച്ച യാത്ര പാടില്ല

നെയ്യാറ്റിൻകര ക്ഷേത്രത്തിലെ തിരുവാഭരണം കവർന്ന സജീവ ബിജെപി പ്രവർത്തകനായ പൂജാരി അറസ്‌റ്റിൽ

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ റോഡില്‍ മണ്ണിട്ടടച്ച് തമിഴ്‌നാട് പൊലീസ്

വേനല്‍ക്കാല ക്യാമ്പുകള്‍ നടത്താന്‍ പാടില്ല ; ഹോസ്റ്റലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം, ഇനി മുതല്‍ എല്ലാദിവസവും മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോഗം ചേരും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം April 21, 2021
  • എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം April 21, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS