പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

പത്തനാപുരത്ത് പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.കമുകും ചേരി സ്വദേശി രതീഷ് 22 ആണ് അറസ്റ്റിലായത്.

പ്രതിയുടെ വീട്ടില്‍ വാടയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു .

പ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തു.ആര്‍ എസ് എസ് മുഖ്യശിക്ഷകനായിരുന്നു രതീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here