കെ.മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മറുപടിയുമായി മന്ത്രി എ.കെ ബാലന്‍

കെ.മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മറുപടിയുമായി മന്ത്രി എ.കെ ബാലന്‍. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിനെ വ്യക്തിപരമായി ആക്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

പ്രളയ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് പ്രാദേശിക വികാരം ഉണ്ടാക്കാനാണ് കെ.മുരളീധരന്റെെ ശ്രമം. ബലൂണ്‍ പോലെ നേതാക്കളെ വികസിപ്പിച്ചെടുക്കാന്‍ കഴിവുള്ളത് കോണ്‍ഗ്രസിനാണെന്നും എ.കെ ബാലന്‍ മുല്ലപ്പള്ളിക്ക് മറുപടിയായി തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News