കൂടത്തായി കൂട്ടകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ കേസിലെ മുഖ്യപ്രതി ജോളിയെ ട്രോളി ട്രോളന്മാര്‍ ജോളിയാക്കുകയാണ്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുന്ന ജോളിയുടെ രീതിയെയാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രോളേന്മാര്‍ ആഘോഷമാകുന്നത്.

ട്രോളുകള്‍ കാണാം