വട്ടിയൂര്‍ക്കാവില്‍ ഇത്രയ്ക്ക് നെഞ്ചിടിപ്പെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റുമണ്ഡലങ്ങളില്‍ എന്താവും യുഡിഎഫിന്റെയും ബിജെപിയുടെയും അവസ്ഥ: തോമസ് ഐസക്‌

ഉപതെരഞ്ഞെടുപ്പ് പ്രചാരണം കടുത്തതോടെ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാജപ്രചാരണങ്ങളുമായി കോണ്‍ഗ്രസ് ബിജെപി കേന്ദ്രങ്ങള്‍ വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്ത് സ്ഥാനാര്‍ഥി പ്രഖ്യാപന സമയത്ത് തന്നെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു.

പ്രചാരണത്തിലുള്‍പ്പെടെ ഇത് ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടിക്കൊടുത്തു. പിന്നാലെയാണ് കോണ്‍ഗ്രസ് ബിജെപി കേന്ദ്രങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാജപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ഈ പ്രചാരണങ്ങള്‍ക്ക് തോമസ് ഐസകിന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel