
മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ് അതിലെ നായികാ നായകന്മാരായ സുരേഷ്-ഗോപി, ശോഭന എന്നിവര്‍ വീണ്ടും ഒന്നിക്കുകയാണ്.
ട്രാന്‍സ്ജെന്‍ഡര്‍ ജീവിതത്തെ ആസ്പദമാക്കി സുരേഷ് നാരായണന്‍ സംവിധാനം ചെയ്ത ഇരട്ടജീവിതം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഫിലിം ആന്റ് മീഡിയ സ്റ്റഡീസിലേക്കും അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നടത്തുന്ന മസ്റ്റേര്‍ഡ് സീഡ് ചലച്ചിത്രമേളയിലേക്കും തിരഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here