പാവറട്ടി കസ്റ്റഡി മരണം; മൂന്ന്പേർ അറസ്റ്റിൽ

എക്‌സൈസ് കസ്റ്റഡിയിൽ കഞ്ചാവ് കേസിൽ പിടികൂടിയ രഞ്ജിത്ത് മരണപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ.

എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അനൂപ് കുമാർ, എക്‌സൈസ് ഓഫീസർ നിധിൻ മാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here