കൂടത്തായി: ഷാജുവിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഷാജുവിന്റെ അടുത്ത സുഹൃത്ത് ബിജു ജേക്കബിന്റെ വെളിപ്പെടുത്തല്‍ കൈരളി ന്യൂസിനോട്.

ഷാജു നിരപരാധിയാണെന്ന് ബിജു പറഞ്ഞു. സിലിയുടേയും മകളുടേയും മരണത്തില്‍ ഷാജുവിന് ദുഃഖമുണ്ടായിരുന്നു. ഷാജു ദുഃഖം പുറത്ത് കാണിക്കാതിരിക്കുകയായിരുന്നു. സിലിയുമായി തനിയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും ജോളിയുമായി അടുപ്പമില്ലെന്നും ബിജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News