പ്രളയകാലത്തെ കൈത്താങ്ങ്: വി.കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് റാന്നിയില്‍ നിന്നുള്ള സംഘം

വട്ടിയൂര്‍ക്കാവിലെ ഇടതു സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് പിന്തുണയുമായി റാന്നിയില്‍ നിന്നുള്ള സംഘം. തങ്ങളുടെ പ്രിയ മേയര്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനും അവര്‍ മണ്ഡലത്തില്‍ ഇറങ്ങി. പ്രളയകാലത്തെ കൈത്താങ്ങിനുള്ള കടപ്പാട് കൂടിയാണ് സംഘത്തിന് വികെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News