ആല്‍ഫൈന്റെ മരണം: ഡോക്ടറുടെ വെളിപ്പെടുത്തല്‍

ഷാജുവിന്റെ കുട്ടി ആല്‍ഫൈനെ അബോധവസ്ഥയിലാണ് തന്റെ അടുത്ത് കൊണ്ടു വന്നതെന്നു ഡോക്ടര്‍ അഗസ്ത്യ. അപസ്മാരം വന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. സ്ഥിതി മോശം ആയതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. ഇപ്പോള്‍ അസ്വഭാവികത തോന്നുന്നെന്നും ഡോക്ടര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News