ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്: മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍

ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഇതിഹാസതാരം എം.സി. മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍. 51 കിലോവിഭാഗം പ്രീക്വാര്‍ട്ടറില്‍ തായ് ലന്‍ഡിന്റെ യുവതാരം ജൂതാമസ് ജിറ്റ്‌പോങ്ങിനെ 5-0ന് തോല്‍പ്പിച്ചു.

ഏഴാം ലോകകിരീടം ലക്ഷ്യമിട്ടാണ് മുപ്പത്തിയാറുകാരിയായ മേരി മല്‍സരിക്കുന്നത്. 48 കിലോ വിഭാഗം ബോക്‌സിങ്, ഒളിംപിക്‌സില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് മേരി കോം 51 കിലോ വിഭാഗത്തിലേക്ക് മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News