മലപ്പുറത്ത് വിവിധയിടങ്ങളിൽ തെരുവ് നായ ആക്രമണം

മഞ്ചേരിയിൽ നഴ്സറി വിദ്യാർത്ഥിയായ കുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്നാനിയിൽ തെരുവ് നായ ആക്രമണം രണ്ട് വയസ്സായ കുട്ടിയടക്കം നാല് പേർക്ക് കടിയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News