ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; സസ്‌പെന്‍ഷന്‍ നീട്ടി

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി.

ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടി. അറുപത് ദിവസത്തേക്ക് കൂടിയാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്.

തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും ശ്രീറാം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ നിഷേധിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here