ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം

ലോക ബോക്സിംഗ് ചാന്പ്യന്ഷിപ്പില് മേരി കോമിന് വെങ്കലം. ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന റെക്കോര്ഡും മേരിക്ക് സ്വന്തം.  

51 കി​ലോ​ഗ്രാം വി​ഭാ​ഗം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മേ​രി, തു​ർ​ക്കി​യു​ടെ ബു​സ​നാ​സ് സാ​കി​രോ​ഗൊ​ളു​വി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. 4-1 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു തു​ർ​ക്കി​ഷ് താ​ര​ത്തി​ന്‍റെ നേ​ട്ടം. ഇ​തോ​ടെ മേ​രി​ക്കു വെ​ങ്ക​ലം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ എ​ട്ട് മെ​ഡ​ൽ നേ​ടു​ന്ന​ത്. ക്യൂ​ബ​ൻ ഇ​തി​ഹാ​സ പു​രു​ഷ ബോ​ക്സ​ർ ഫെ​ലി​ക്സ് സാ​വോ​ണി​ന്‍റെ ഏ​ഴ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് മെ​ഡ​ൽ എ​ന്ന റി​ക്കാ​ർ​ഡാ​ണു മേ​രി കോം തകര്ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News