കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​ക്ക് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം

കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​ക്ക് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ൻ​ഐ​ടി ക്യാ​ന്പ​സി​ന് പി​ന്നി​ലു​ള്ള വ​യ​ലി​ലാ​ണ് മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel