ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി കൂടത്തായി കേസും

ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി ഇനി കൂടത്തായി കേസും. കേരളത്തിലെ പത്ത് എഎസ്പിമാർക്കുള്ള പരിശീലനം വടകര റൂറൽ എസ്പി ഓഫീസിൽ നടന്നു.

ഉത്തരമേഖലാ റേഞ്ച് ഐജി അശോക് യാദവാണ് ക്ലാസെടുത്തത്. ട്രെയിനിംഗിന് എത്തിയവർക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News