കല്ലറ തുറക്കാതിരിക്കാന്‍ ജോളി തന്നെ സ്വാധീനിച്ചിട്ടില്ല: കൂടത്തായി പള്ളി വികാരി

കല്ലറ തുറക്കാതിരിക്കാന്‍ ജോളി തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് കൂടത്തായി പള്ളി വികാരി ഫാ ജോസഫ് എടപ്പാടിയില്‍. നിയമപരമായി മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

അന്വേഷണ സംഘത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ജോളിയുമായി താന്‍ ഈ കാര്യം സംസാരിച്ചിട്ടില്ലെന്നും പള്ളി വികാരി ഫാ ജോസഫ് എടപ്പാടിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News