മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണം ലഭിച്ചത് എൽഡിഎഫ് സർക്കാർ കേരളം ഭരിക്കുന്നത് കൊണ്ടാണെന്ന് സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണൻ.

കോൺഗ്രസുകാർ കഴിഞ്ഞ 50 വർഷമായി നായർ സമുദായത്തെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും രാധാകൃഷ്ണൻ കോന്നി തിരഞ്ഞെടുപ്പിൽ ജാതി നോക്കി സമുദായാംഗങ്ങൾ വോട്ട് രേഖപ്പെടുത്തരുതെന്നും എന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു