കൂടത്തായി കൂട്ട കൊലക്കേസ്; അന്വേഷണ സംഘം ജോളിയുടെ കട്ടപ്പനയിലെ വീട്ടിലെത്തി

കൂടത്തായി കൂട്ട കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കട്ടപ്പനയിൽ എത്തി. പ്രതി ജോളിയുടെ കട്ടപ്പനയിലെ തറവാട്ടുവീട്ടിലെത്തിയ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു. ജോളിയുടെ ഇളയ സഹോദരൻ നോബിയും വീട്ടിലുണ്ട്.

ഒരു വനിതാ പോലീസ് ഉൾപ്പെടെ നാലുപേരടങ്ങുന്ന പ്രത്യേക സംഘമാണ് വീട്ടിൽ പരിശോധനകൾ നടത്തുന്നത്.
ഇന്നലെ രാജകുമാരിയിൽ ജോളിയുടെ സഹോദരിയുടെ വീട്ടിലും സംഘം എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News