കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു

ദില്ലി: കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. 72 ദിവസങ്ങള്‍ നീണ്ടുനിന്ന നിയന്ത്രങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്‌പെയ്ഡ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചത്.

അതേസമയം, പ്രീപെയ്ഡ് സര്‍വീസുകളും, ഇന്റര്‍നെറ്റ് സേവനങ്ങളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താകള്‍ ആണ് കശ്മീരില്‍ ഉള്ളത്. നേരത്തെ വിനോദസഞ്ചാരികള്‍ക്കുള്ള വിലക്കും കശ്മീര്‍ ഭരണകൂടം നീക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News