തെളിവ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മീര നായര്‍ ആര്‍ട്ട് കഫേയില്‍. ലാല്‍, ആശാ ശരത്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എംഎ നിഷാദ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ തെളിവ് ഒക്ടോബര്‍ 18നാണ് റിലീസ് ചെയ്യുന്നത്. ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ചെറിയാന്‍ കല്‍പ്പകവാടിയാണ്.