തൃശൂര്‍ തൊഴിയൂരില്‍ 25 വര്‍ഷം മുന്‍പ് കൊല ചെയ്യപ്പെട്ട ആര്‍എസ്എസ് പ്രാദേശിക നേതാവ് സുനില്‍ വധക്കേസില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ പഴുതടച്ചുള്ള പുനരന്വേഷണം രക്ഷിച്ചത് നാലു നിരപരാധികളുടെ ജീവിതമാണ്.

കേസില്‍ മുസ്ലിം തീവ്രവാദ സംഘടനാ പ്രവര്‍ത്തകന്‍ അറസ്റ്റിലായതോടെ പുറത്തുവന്നത് രാഷ്ട്രീയ പ്രതിയോഗികളെ കുരുക്കുന്ന കോണ്‍ഗ്രസ് ഗൂഢാലോചന കൂടിയാണ്.