തന്റെ വിജയ സാധ്യത മുന്നിൽ കണ്ടാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതെന്ന് കോന്നിയിലെ എല്‍
ഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ.

തനിക്കെതിരായ കുപ്രചരണം കോന്നിയിലെ ജനങ്ങൾ തള്ളികളയുമെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.