കശ്മീരില്‍ എസ്എംഎസ് സര്‍വീസുകള്‍ക്ക് നിരോധനം

ജമ്മു കശ്മീരില്‍ എസ്എംഎസ് സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

കഴിഞ്ഞ ദിവസം പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ്എംഎസ് സര്‍വീസുകള്‍ നിരോധിക്കാന്‍ കശ്മീര്‍ ഭരണകൂടം തീരുമാനിച്ചത്. 72 ദിവസങ്ങള്‍ക്കു ശേഷം മൊബൈല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചെങ്കിലും പ്രീപെയ്ഡ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല.

അതോടൊപ്പം ഇന്റര്‍നെറ്റ് സര്‍വീസുകളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News