
2019ലെ മുല്ലനേഴി പുരസ്‌ക്കാരം സുനില്‍ പി ഇളയിടത്തിന്. 15 001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അശോകന്‍ ചരുവില്‍ (പ്രസിഡണ്ട്), രാവുണ്ണി (സെക്രട്ടറി), പ്രിയനന്ദനന്‍, കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാന്ന് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here