ഇഡ്ഡലി കൊണ്ട് കേരള ചരിത്രത്തില്‍ അറിയപ്പെടുന്ന നാടാണ് പാലക്കാട്ടെ രാമശ്ശേരി.

കേരളത്തിന്‍റെ കള്ളുകുടമാണ് ചിറ്റൂര്‍. ചിറ്റൂരിലൂടെയും രാമശ്ശേരിയിലൂടെയും കല്‍പ്പാത്തി

അഗ്രാഹാരങ്ങളിലൂടെയും കേരള എക്സ്പ്രസ് നടത്തുന്ന യാത്ര ചുവടെ കാണാം