നവാഗതനായ സ്വപ്നേഷ് കെ.നായർ സംവിധാനം ചെയ്ത എടക്കാട് ബെറ്റാലിയൻ 06 ലെ നീ ഹിമമഴയായ് വരൂ… എന്ന ഗാനം ഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്.

കെഎസ് ഹരിശങ്കര്‍,നിത്യാ മാമ്മന്‍ എന്നിവര്‍ ചേര്ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് കൈലാസ് മേനോനാണ്.ബി കെ ഹരിനാരായണന്റേിതാണ് വരികള്‍.

റിലീസിന് മുന്പ് തന്നെ ചിത്രത്തിലെ ഗാനം മില്ല്യണ്‍ കാ‍ഴ്ചക്കാരെ നേടി മുന്നേറുകയാണ്. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസ് മോനോനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കൈലാസ് മോനോന്‍ ആര്‍ട്ട് കഫെയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.