കോന്നിയിൽ ആവേശം വാരി നിറച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം അവസാനിച്ചു. രണ്ട് ദിവസമായി ആറ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തി കാട്ടിയും, BJP – UDF മുന്നണികളെ കടന്നാക്രമിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങൾ. ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയെ കേൾക്കാൻ എത്തിയത്.