തൃശൂർ തൊഴിയൂരിൽ 25 വർഷം മുൻപ് കൊല ചെയ്യപ്പെട്ട RSS പ്രാദേശിക നേതാവ് സുനിലിന്റെ കുടുംബത്തിന് പറയാനുള്ളത് നൊമ്പരപ്പെടുത്തുന്ന ഓർമ്മകളാണ്.

സുനിലിന്റെ യഥാർത്ഥ കൊലയാളികളെ കണ്ടെത്താൻ സഹായിച്ച പിണറായി വിജയൻ സർക്കാറിനോടുള്ള നന്ദിയും കടപ്പാടും വളരെ വലുതാണെന്ന് ഈ കുടുംബം പറയുന്നു..