പരസ്യപ്രചരണം അവസാനിക്കാൻ 2 ദിനം; കോന്നിയിൽ ആത്മവിശ്വാസത്തോടെ ഇടത് മുന്നണി

പരസ്യപ്രചരണം അവസാനിക്കാൻ 48 മണിക്കൂർ മാത്രം ബാക്കി നിൽക്കെ കോന്നിയിലെ ഇടത് മുന്നണി ആത്മവിശ്വാസത്തിലാണ്.

എന്നാൽ സാമുദായികമായ ധ്രുവീകരണം തങ്ങളെ തുണക്കുമെന്ന് യുഡിഎഫ് കണക്ക് കൂടുന്നു. ലോകസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ പ്രചരണം ഇരു മുന്നണികളെക്കാൾ ബഹുഭൂരം പിന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News