ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ 100ാം വാര്‍ഷികമാണിന്ന്. 1920 ഒക്ടോബര്‍ 17ന് താഷ്‌കണ്ടില്‍ വെച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ഘടകം രൂപീകരിക്കപ്പെട്ടത്.