തിരുവനന്തപുരം പൊന്‍മുടി ഹില്‍ സ്റ്റേഷനിലേക്ക് അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് യാത്ര അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പൊന്‍മുടിയിലെ പത്തൊമ്പത് ഇരുപത് ഹെയര്‍പിന്‍ വളവുകളില്‍ യാത്രാ നിരോധനം. പൊന്‍ മുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍ വാമനപുരം നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.