കോ‍ഴിക്കോട് ബാലുശേരിയില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കണ്ണാടിപൊയിലിൽ ഉരുൾപൊട്ടൽ, ആളപായമില്ല. മണ്ണിടിച്ചിലിനെ തുടർന്ന് താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി.

കുന്നിക്കൂടം മലയോരത്തെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണൊലിപ്പിൽ കൃഷി നാശമുണ്ടായി.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇപ്പോൾ മഴയ്ക്ക് ശമനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News