അരൂരിലെ കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഗഫൂര്‍ ഹാജിയുടെ കുടുംബം ജപ്തി ഭീഷണിയില്‍. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സിനു വേണ്ടി പ്രവര്‍ത്തിച്ച ഗഫൂര്‍ ഹാജിയെ കോണ്‍ഗ്രസ്സുകാര്‍ മറന്നതായും കുടുംബത്തിന്റെ പരാതി. അരൂരില്‍ കോണ്‍ഗ്രസ്സ് കെട്ടിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.