സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വേഗം പകരുന്ന ‘അര്‍ധ അതിവേഗ റെയില്‍പാത’ ഹരിതപദ്ധതിയായി നടപ്പാക്കും. പദ്ധതിയുടെ ആകാശ സര്‍വേക്കുള്ള വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി ഒരാഴ്ചയ്ക്കകം ലഭ്യമാകും.