സുകുമാരന്‍ നായര്‍ക്ക് എതിരെ സമസ്ത നായര്‍ സമാജം. നായര്‍ സമൂഹത്തിന്റെ അവകാശം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ പറഞ്ഞു.

എന്‍എസ്എസിന്റെ നിലപാടുകള്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമസ്ത നായര്‍ സമാജം പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.