20 ലക്ഷം വീടുകളില്‍ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കെഫോണ്‍

സംസ്ഥാനത്ത് 20 ലക്ഷം വീടുകളില്‍ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് പദ്ധതി അന്തിമ ഘട്ടത്തിലേക്ക്.

കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ പ്രസരണ ലൈനുകള്‍വഴി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്ന ജോലി നവംബര്‍ ആദ്യം തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe